Surprise Me!

മൂന്നിടത്ത് താമര വിരിയുമെന്ന് സര്‍വെ | Oneindia Malayalam

2018-12-04 611 Dailymotion

Amit Shah confident of BJP forming government in three states <br />അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിട്ടാണ് വിലയിരുത്തുന്നത്. മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിയാണ് ഭരിക്കുന്നത്. ഒരിടത്ത് കോണ്‍ഗ്രസും മറ്റൊരിടത്ത് ടിആര്‍എസും. രാജസ്ഥാനില്‍ പ്രചാരണത്തിന്റെ അന്തിമ ഘട്ടത്തില്‍ ബിജെപി വന്‍ കുതിപ്പ് നടത്തിയെന്നാണ് വിലയിരുത്തല്‍.<br />

Buy Now on CodeCanyon